താമരശ്ശേരി: താമര ചുരത്തിൽ കല്ലുകളും മണ്ണുകളും പൂർണ്ണമായും നീക്കി, റോഡ് ക്ലീൻ ചെയ്ത് ചുരം ഗതാഗതം പുനസ്ഥാപിച്ചു.
ആദ്യ ഘട്ടത്തിൽ ഇന്നലെ രാത്രി മുതൽ ലക്കിടിയിലും അടിവാരത്തുമായി കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ആണ് കടത്തി വിടുന്നത്.
ആദ്യംവയനാട്ഭാഗത്ത് നിന്നുള്ള വാഹനങ്ങളാണ് കടന്ന് പോവുന്നത്.
ഗതാഗതം പുനഃസ്ഥാപിച്ചത് കൊണ്ട് തന്നെ ചുരം വഴി അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുക.
.

0 Comments