സാഹിത്യകാരൻ എം.കെ സാനു അന്തരിച്ചു.




കൊച്ചി: പ്രശസ്ത സാഹിത്യകാരൻ എം.കെ സാനു [96] അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.

Post a Comment

0 Comments