സുൽത്താൻബത്തേരി ബി.എഡ്. സെന്ററിൽ ഗസ്റ്റ് അധ്യാപക നിയമനം.





സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി:  പൂമലയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യൂക്കേഷൻ സെന്ററിൽ 2026 - 27 അധ്യയന വർഷത്തേക്ക് പെർഫോമിംഗ് ആർട്സ്, വിഷ്വൽ ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങൾക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കിലാണ് വേതനം. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളും പ്രായോഗികപരിജ്ഞാന യോഗ്യതകൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും പകർപ്പുകളും സഹിതം ജൂലൈ 02-ന് രാവിലെ 11.00 മണിക്ക് സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 9037030586.

Post a Comment

0 Comments