ലോകകപ്പ് ഫുട്ബോൾ;പോർച്ചുഗലിനെ വീഴ്തി സ്‌പെയിൻ.


  പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനോട് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ നിന്ന് പുറത്ത്.  
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്‌പെയ്‌നിന്റെ ജയം. പകരക്കാരനായി ഇറങ്ങിയ മികേല്‍ മെറീനോ ഇഞ്ചുറി സമയത്ത് നേടിയ ഗോളാണ് സ്‌പെയ്‌നിനെ ക്വാര്‍ട്ടറിലെത്തിച്ചത്.

Post a Comment

0 Comments