കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ (PSYCHIATRY)വിഭാഗത്തിൽ ഡോ.അമൻ ഡേവിഡ് MBBS, MD ,(PSYCHIATRY) CONSULTANT PSYCHIATRIST ചാർജ്ജെടുക്കുന്നു.





കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  മാനസികാരോഗ്യ (PSYCHIATRY)വിഭാഗത്തിൽ  
ഡോ.അമൻ ഡേവിഡ്
MBBS, MD ,(PSYCHIATRY) CONSULTANT PSYCHIATRIST
ചാർജ്ജെടുക്കുന്നു.
ചൊവ്വാഴ്ച്ച വൈകുന്നേരം 4.00 pm മുതൽ 6.00 pm വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.

കൊയിലാണ്ടിയിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം  എന്നിവ സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിന്റെ സവിശേഷതയാണ്.

ഡെന്റൽ ക്ലിനിക് ഉൾപ്പെടെ  പതിനെട്ട് സ്പെഷ്യാലിറ്റി,സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ പൂർണ്ണ സജ്ജമാണ്.

Contact no: 04962994880,2624700,9744624700,9526624700,9656624700,9061059019

Post a Comment

0 Comments