തിരുവനന്തപുരം :സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ യു ഡി എഫ് സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് നല്‍കിയിട്ടുള്ളത്. എം ലിജുവിന് എക്‌സൈസിനൊപ്പം സഹകരണവും കൂടി നല്‍കി.
0 Comments