ബാലുശ്ശേരി: പനങ്ങാട് കണ്ണാടിപ്പൊയിൽ കുഴിക്കാടൻകുന്നത്ത് ലക്ഷ്മി കുട്ടി അമ്മ(86)അന്തരിച്ചു. മക്കൾ: ശശി മാസ്റ്റർ (റിട്ട.ഹെഡ്മാസ്റ്റർ പാലോറ ഹയർ സെക്കണ്ടറി സ്കൂൾ) ദേവൻ (റിട്ട. മാനേജർ,കേരള ബാങ്ക്) പ്രസീത.മരുമക്കൾ: സുനിത ( കൊളത്തൂർ), ശ്രീജ(മൊകേരി), സുരേഷ് കുമാർ(നരിക്കുനി).
സംസ്കാരം വൈകുന്നേരം 7 മണി.

0 Comments