ചുരത്തിൽ ഭാഗീക നിയന്ത്രണം തുടരുന്നു.




താമരശ്ശേരി/വയനാട്: കാലാവസ്ഥ അനുകൂലമായതിനാൽ ചുരത്തിൽ ഇന്നലെ അർദ്ധ രാത്രി മുതലുള്ള ഭാഗികമായ ഗതാഗത നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ട്.

അതായത് ചെറിയ വാഹനങ്ങൾ മാത്രം ചുരം വഴി നിലവിൽ പോവുന്നുണ്ട്.

വലിയ ഭാരമുള്ള വാഹനങ്ങൾക്ക്‌ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

ഇന്ന് ഉച്ചക്ക് ശേഷം മഴ പൂർണമായി മാറിയാൽ വലിയ വാഹനങ്ങൾക്ക്‌ കൂടി അനുമതി നൽകി ചുരത്തിലെ നിയന്ത്രണം പൂർണമായി ഒഴിവാക്കുമെന്ന് മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments