നടൻ കലാഭവൻ നവാസ് അന്തരിച്ചു.




കൊച്ചി: കലാഭവൻ നവാസ് അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് വാർത്ത.

Post a Comment

0 Comments