ചീക്കിലോട്: കാരക്കാട്ടുപറമ്പിൽ സുകുമാരൻ [75] സൗഭാഗ്യ ( റിട്ട.ബി.എസ്.എൻ.എൽ) അന്തരിച്ചു.ഭാര്യ:സൗദാമിനി (നരിക്കുനി).മക്കൾ സജിത് കുമാർ(സഹകരണ വകുപ്പ് ), സജില (തൃശൂർ) ,സന്ദീപ് (അബുദാബി)മരുമക്കൾ : സജീവ്, പ്രവീണ , നീലിമ. സഹോദരങ്ങൾ ബാലൻ (റിട്ട. ബി എസ്.എൻ.എൽ.), ദാമോദരൻ, ജാനു, ദേവി,ശ്യാമള പരേതരായ കുഞ്ഞിക്കേളു, കുഞ്ഞിക്കണാരൻ ച്രീക്കിലോടൻ). ആദ്യകാല നാടക പ്രവർത്തകനും , ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ 'സഞ്ചാർ സാരഥി 'പുരസ്ക്കാര ജേതാവുമാണ് സുകുമാരൻ. സഞ്ചയനം ആഗസ്ത് 3 ന്.

0 Comments